"Welcome to Prabhath Books, Since 1952"
What are you looking for?

മാമൂട്ടിൽ ശിവശങ്കരപ്പിള്ള നെടുമങ്ങാടിൻ്റെ കമ്മ്യൂണിസ്റ്റ്

4 reviews

    കമ്മ്യൂണിസ്റ്റ് പാർട്ടി സഖാക്കൾക്കും രാഷ്ട്രീയ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വരാനിരിക്കുന്ന തല മുറയ്ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഒരു ഗൈഡായി സൂക്ഷിക്കാവുന്ന ഗ്രന്ഥം - മാമൂട്ടിൽ ശിവ ശങ്കരപിള്ള നെടുമങ്ങാടിന്റെ കമ്മ്യൂണിസ്റ്റ്.

' - അഡ്വ. കെ. പ്രകാശ് ബാബു

    പാർട്ടിക്കുവേണ്ടി കഠിനമായി അധ്വാനിക്കുക, ആ അധ്വാനഫലത്തിന്റെ ഒരു പങ്ക് പാർട്ടിക്കായി ചിലവി ടുക, ഇതാണ് സഖാവിന്റെ ശൈലി. നിർഭയനാണ്. ആരുടെയും മുഖത്തുനോക്കി. തന്റെ അഭിപ്രായം പറയും. കമ്മ്യൂണിസ്റ്റുകാർക്ക് അനുകരിക്കാൻ കഴിയുന്ന നിരവധി സൽസ്വഭാവങ്ങളുടെ ഉടമയാണ് സഖാവ് ശിവശങ്കരപ്പിള്ള.

സി. ദിവാകരൻ


153 170-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support